കൂരാച്ചുണ്ട്: കക്കയം പുല്ലത്ത് റോസമ്മ (83) നിര്യാതയായി. തെയ്യപ്പാറ കണിയാൻ മാട്ടേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു.
മക്കൾ: ഷാജു, ഷീബ, ഷൈല, ഷൈനി, സിന്ധു. മരുമക്കൾ: ലൂസി തൊണനാൽ, ദേവസ്യാച്ചൻ അമ്പാട്ട്, തങ്കച്ചൻ പെരുമാലി, ബെന്നി കൊടകപ്പള്ളി, ബാബു താമരക്കാട്ട്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കല്ലാനോട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.