എരഞ്ഞിക്കൽ: പരേതനായ അസ്സൻകോയ ഹാജിയുടെ ഭാര്യ ചെറിയാറമ്പത് കദീസുമ്മ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: നസീമ, ലൈല, സാബിറ, അഷ്റഫ്, ഷെരീഫ, ആബിദ, ബഷീർ ബാബു, പരേതരായ അസീസ്, ജമീല, സൈഫുദ്ദീൻ, സുഹറ. മരുമക്കൾ: അഹമ്മദ് കളരിത്തറമ്മൽ, അബൂബക്കർ കൊളക്കാട്, ഫാത്തിമ ഫറോക്ക്, അസ്സൻ കോയ പൂളാടിക്കുന്നു, മുസ്തഫ കക്കോടി, അബ്ദുറഹ്മാൻ നല്ലളം, കുഞ്ഞായിൻ പറമ്പിൽ ബസാർ, സക്കീന കൊടുവള്ളി, ജാമില പുളിയക്കാടി. നമസ്കാരം തിങ്കളാഴ്ച 9ന് എരഞ്ഞിക്കൽ ജുമുഅത്ത് പള്ളിയിൽ.