മാഹി: വാസുദേവിൽ മഠത്തിൽ പ്രേമജ (85) നിര്യാതയായി. മാഹി നഗരസഭ മുൻ മാനേജർ പരേതനായ അമ്മാഞ്ചേരിയിൽ പുരുഷോത്തമന്റെ ഭാര്യയാണ്.
മക്കൾ: അജയൻ അമ്മാഞ്ചേരി (അസിസ്റ്റന്റ്, പൊതുമരാമത്ത് വകുപ്പ്, മാഹി), പ്രതിഭ, അരുൺ അമ്മാഞ്ചേരി (അസി. ലൈൻ ഇൻസ്പെക്ടർ, വൈദ്യുതി വകുപ്പ്, സബ് സ്റ്റേഷൻ, പള്ളൂർ).
മരുമക്കൾ: സുഗത (അധ്യാപിക, ഓണിയൻ ഹൈസ്കൂൾ, കോടിയേരി), മനോജ് (വിമുക്തഭടൻ, റിട്ട. എസ്.പി ഓഫിസ്, മാഹി), ഷീബ (എരഞ്ഞോളി). സഹോദരങ്ങൾ: വിശ്വനാഥൻ (മുംബൈ), ജയറാം (കണ്ണൂർ), രാധ, പരേതരായ സുമതി, മുകുന്ദൻ, ലക്ഷ്മി, ചന്ദ്രശേഖരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാഹി പൊതുശ്മശാനത്തിൽ.