എകരൂൽ: വള്ളിയോത്ത് തെറ്റത്ത് പരേതനായ കുഞ്ഞായിൻകുട്ടിയുടെ ഭാര്യ പാത്തുമ്മ (81) നിര്യാതയായി. മക്കൾ: കെ. സുലൈമാൻ മാസ്റ്റർ, മുഹമ്മദ്, സൈനബ, അബ്ദുൽ അസീസ്, മുഹമ്മദ് ശരീഫ്, പരേതരായ മൂസ, സുബൈദ. മരുമക്കൾ: അബ്ദുൽ ഖാദർ (വി.ഒ.ടി), പി. ശരീഫ, താഹിറ, ബൻസീറ, ആരിഫ, സുഹറ, പരേതനായ ഇസ്മായിൽ (അവേലം).