കൂത്തുപറമ്പ്: നീർവേലി ആയിത്തറ തണ്ട്യാൻകണ്ടി ദിപിൻ നിവാസിൽ കെ.വി. സാവിത്രി (77) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. വാസു (റിട്ട. അധ്യാപകൻ, ആയിത്തറ എൽ.പി സ്കൂൾ). മക്കൾ: കെ.വി. അനിത (റിട്ട. കോട്ടയം സർവിസ് സഹകരണ ബാങ്ക്), കെ.വി. അജിത് (ഹോട്ടൽ ഫുഡ് ലാൻഡ്, കൂത്തുപറമ്പ്), ആശാലത, അനില, അഞ്ജന, ഷീജ (മാനന്തവാടി). മരുമക്കൾ: സത്യൻ, പവിത്രൻ, പ്രദീപൻ (അധ്യാപകൻ, തരുവണ യു.പി സ്കൂൾ, മാനന്തവാടി), സി. ഷൈനി, പരേതനായ ദിവാകരൻ. സഹോദരങ്ങൾ: പരേതരായ കെ.വി. രാഘവൻ (റിട്ട അധ്യാപകൻ), കെ.വി. ലീല.