കടിയങ്ങാട്: പരേതനായ പടിഞ്ഞാറയിൽ എൻ.പി. കുട്ടിമമ്മിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: പോക്കർ, മൂസ, കുഞ്ഞമ്മത് (റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, കുറ്റ്യാടി ജി.എച്ച്.എസ്.എസ്), കുഞ്ഞയിശ, ഫാത്തിമ, സൈനബ, കുഞ്ഞാമിന, നഫീസ. മരുമക്കൾ: പുല്ലാക്കുന്നത്ത് അമ്മത് ഹാജി, കുടിയാളൻകണ്ടി കുഞ്ഞിമൊയ്തീൻ, വല്ലാറ്റേമ്മൽ മൂസ, മൂശാരികണ്ടി സലീം, നടുപ്പറമ്പിൽ മറിയം, പുതിയോട്ടിൽ ഹാജറ, തോട്ടത്തിൽ സഫിയ (മുൻ വാർഡ് അംഗം), പരേതനായ നടുപ്പറമ്പിൽ കുഞ്ഞമ്മത്.