കൂത്തുപറമ്പ്: വേങ്ങാട് വെള്ളക്കാഞ്ഞിരം രജിന നിവാസിൽ തെക്കുമ്പാടൻ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സി. ശാന്ത. മക്കൾ: സി. രജീഷ് (സി.പി.എം വേങ്ങാട് ലോക്കൽ കമ്മിറ്റി അംഗം, ട്വിസ്കോ കൂത്തുപറമ്പ്), പ്രജീഷ്, രജിന. മരുമക്കൾ: സന്ധ്യ, ബാബു, ഫെമി. സഹോദരങ്ങൾ: നാരായണി, മാധവി, ഗോപാലൻ, ശ്രീധരൻ, ശാന്ത, പരേതരായ രാഘവൻ, ഗോവിന്ദൻ.