പറമ്പിൽ ബസാർ: മമ്മളപ്പിൽ രവീന്ദ്രൻ (72) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: സുലോചന.
മക്കൾ: എം.ആർ. സുർജിത് (കുരുവട്ടൂർ പഞ്ചായത്ത് 13ാം വാർഡ് വികസനസമിതി കൺവീനർ, സി.പി.എം കോഴികുളങ്ങര ബ്രാഞ്ച് സെക്രട്ടറി), എം.ആർ. സുവിത് (സി.പി.എം മാനാരി സെന്റർ ബ്രാഞ്ച് അംഗം), രമ്യ.
മരുമക്കൾ: സനോജ്, പ്രജിഷ. സഹോദരങ്ങൾ: പുരുഷോത്തമൻ, ബാബു, വിനോദ്, കനകം, ഇന്ദിര, പരേതരായ മോഹനൻ, പ്രേമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 8:30ന് മാനാരി ശ്മശാനത്തിൽ.