മാവൂർ: താത്തൂർ ശീലങ്ങാട്ട് വടക്കെ തലക്കൽ മൂസ (90) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നഫീസ, അബ്ദുറഹ്മാൻ, ആമിന, ആലി കുട്ടി, മുഹമ്മദ്, കരീം. മരുമക്കൾ: അബ്ദുറഹ്മാൻ, ജമീല കൈതൂട്ടി മുക്കിൽ, മുഹമ്മദലി താത്തൂര്‍, കൗലത്ത് കളൻതോട്, റഹീന മുക്കം, ശബ്ന എടവണ്ണപ്പാറ. സഹോദരങ്ങൾ: ആയിശ, പരേതയായ പള്ളിക്കുട്ടി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് താത്തൂര്‍ ജുമുഅത്ത് പള്ളിയിൽ.