കൊടുവള്ളി: കിഴക്കോത്ത് മറിവീട്ടിൽതാഴം മൂളംപാറോൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ആലപുറായിൽ മാധവി അമ്മ (104) നിര്യാതയായി. മക്കൾ: ഗോവിന്ദൻകുട്ടി നായർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), വിശ്വനാഥൻ നായർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), രാധാഭായ്, സരോജിനി, ബാലൻ നായർ, രാമചന്ദ്രൻ (ജി.എസ്.ടി പ്രാക്ടീഷണർ), വത്സല, പരേതരായ സത്യഭാമ, ഭാസ്കരൻ നായർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ: സരോജിനി അമ്മ, പ്രഭാവതി, രമണി, മേലേടത്ത് ഉണ്ണികൃഷ്ണൻ (റിട്ട. എസ്.ഐ), ചന്ദ്രലേഖ, സജിത, പരേതരായ കുട്ടികൃഷ്ണൻ നായർ, നാരായണൻ നായർ, പുറത്താട അരവിന്ദൻ. സഞ്ചയനം തിങ്കളാഴ്ച.