വടകര: പുതുപ്പണം കുളമുള്ളതിൽ ജയദേവൻ (75) (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ഡി.ഡി.ഇ ഓഫിസ്) നിര്യാതനായി. ഭാര്യ: ശോഭന (റിട്ട. അധ്യാപിക, പുതുപ്പണം നോർത്ത് സീനിയർ ബേസിക് സ്കൂൾ). മക്കൾ: സ്വീറ്റി (അധ്യാപിക, ജി.വി രാജ ഹൈസ്കൂൾ, തിരുവനന്തപുരം), ഗ്രീറ്റി (എസ്.ബി.ഐ കോഴിക്കോട്). മരുമക്കൾ: ജിജോ (ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീചിത്ര, തിരുവനന്തപുരം), നോബി (മാനേജർ, കനറാ ബാങ്ക് കോഴിക്കോട്). സഹോദരങ്ങൾ: ജയഭാരതി (റിട്ട. അർബൻ ബാങ്ക് വടകര), രമാദേവി, രമേശൻ (റിട്ട. അധ്യാപകൻ, പുതുപ്പണം എസ്.ബി സ്കൂൾ).