നാദാപുരം: വളയം കോമ്പിമുക്കിലെ തൈവച്ചപറമ്പത്ത് ഖദീജ ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: മഹമൂദ്, ഇസ്മായിൽ, ജമീല, സുലൈഖ, റാബിയ, ഫാത്തിമ. മരുമക്കൾ: ഹസ്സൻ, കുഞ്ഞാലി, സൗദ, ശമീന, പരേതനായ മമ്മു. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ്ഹാജി, ഹസ്സൻ ഹാജി, കുഞ്ഞബ്ദുല്ല, കുട്ട്യാലി ഹാജി, കുഞ്ഞാമി ഹജ്ജുമ്മ, ബിയ്യാത്തു.