കണ്ണൂർ: താഴെ ചൊവ്വ എളയാവൂർ റോഡ് ഹംസ പള്ളിക്ക് സമീപം വട്ടക്കണ്ടി അസ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഹംസ. മക്കൾ: സുബൈദ, റഹ്മത്ത്, റഷീദ, അബ്ദുൽ റഊഫ്, സൗജത്ത്, സീനത്ത്, മുനീറ. മരുമക്കൾ: പി.കെ. മുഹമ്മദ് സാലി ഹാജി, ടി. മുസ്തഫ, സി.പി. അക്ബർ അലി, പി. ഷബീർ, ടി. നജീബ്, കെ.പി. ജഹനാറ, പരേതനായ ടി.കെ. ഇബ്രാഹിം കുഞ്ഞി ഹാജി.