പന്നിയങ്കര: പരേതനായ സീതിമരക്കാരകത്ത് ആലിക്കോയയുടെ ഭാര്യ കാട്ടിൽവീട്ടിൽ ഇമ്പിച്ചിപ്പാത്തുമ്മാബി (88) പന്നിയങ്കര പട്ടേരി പെട്രോൾ പമ്പിന് സമീപം ‘ബൈത്തുൽ സലാമത്ത്’ വസതിയിൽ നിര്യാതയായി. പരേതരായ നാലകത്ത് കോയമൊയ്തീൻ ഹാജിയുടെയും കാട്ടിൽവീട്ടിൽ ഇമ്പിച്ചാമിനബിയുടെയും മകളാണ്.
മക്കൾ: കെ.വി. അബ്ദുല്ല കോയ, അബ്ദുറഹിമാൻ, കോയ മൊയ്തീൻ, മുഹമ്മദ് അയൂബ്, മുഹമ്മദ് ലുക്മാൻ, അബ്ദുൽ സമദ്, ആയിഷബി, ആമിനബി.മരുമക്കൾ: പുതിയ സ്രാങ്കിന്റകത്ത് സൈദുബറാമി, പുതിയ മാളിയക്കൽ അസ്കർ, സീതിക്കാവീട്ടിൽ സൈനബി, ബറാമി വലിയകത്ത് കുഞ്ഞീബി, പള്ളിക്കണ്ടി സൗദ, പത്തായപുര ഹലീമ, പടിഞ്ഞാറെ പള്ളിവീട് അബില, പരേതയായ ചേക്കാനാലകത്ത് മെഹനാസ്. സഹോദരങ്ങൾ: പരേതരായ അബൂബക്കർ കോയ, കുഞ്ഞിക്കോയ.