കോഴിക്കോട്: പുതിയങ്ങാടി മൂസാമികണ്ടി ബേബി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ.
മക്കൾ: ഗോപിനാഥൻ, മോഹനൻ, വിശ്വനാഥൻ, പ്രദീപ് കുമാർ, ജീജ ഭായ്, റീന, ശർമിള, പരേതനായ രാമചന്ദ്രൻ.
മരുമക്കൾ: മോഹനൻ, മിത്രൻ, സതീശൻ, പ്രേമലത, ചിത്ര, മാലിനി, ബീന, ബിന്ദു. സഞ്ചയനം ശനിയാഴ്ച.