ചെറുകുന്ന്: കൊവ്വപ്പുറം ആയിഷ കോട്ടേജിൽ സി.വി. ആയിഷ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മഹമൂദ്. മക്കൾ: സി.വി. മുനീറ, അബ്ദുൽ നാസർ, നജീമ, സാജിദ, അബ്ദുൽ വഹാബ്, ഇബ്രാഹിം (അബൂദബി). മരുമക്കൾ: അഹമ്മദ്, മുഹമ്മദ്, എസ്.വി. മുഹമ്മദ്, താഹിറ, മുബഷിറ, മുബീന. സഹോദരങ്ങൾ: ഖദീജ, ആമിന, അലീമ, നഫീസ, ഷരീഫ (സിങ്കപ്പൂർ), കരീം, സി.വി. മൊയ്തീൻ, പരേതരായ സി.വി. അബ്ദുറഹിമാൻ ഹാജി, അബ്ദുല്ല ഹാജി.