ഉളിക്കൽ: കളരിക്കൽ ജോസഫ് (കുഞ്ഞൗസേപ്പ് -88) നിര്യാതനായി. ഭാര്യ: റോസമ്മ (വട്ടപ്പാറ കുടുംബാംഗം). മക്കൾ: മത്തായി (റിട്ട. അധ്യാപകൻ), ജോസ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), റോസക്കുട്ടി (റിട്ട. അധ്യാപിക), കുര്യൻ, ഫിലോമിന (റിട്ട. ഹെൽത്ത് നേഴ്സ്), ദേവസ്യ, ജോൺ (അധ്യാപകൻ ബെൻഹിൽ), മേരി (അധ്യാപിക പടിയൂർ), സിനി (അധ്യാപിക അങ്ങാടിക്കടവ്). മരുമക്കൾ: മേരി (റിട്ട. അധ്യാപിക), ലിസി (നഴ്സ്), മാത്യു (ദുബായ്), സോഫി, ജോസഫ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ജാൻസി, ലിസി (നഴ്സ്), സാനി ഫിലിപ്പ് (അഡ്വക്കേറ്റ്), ഷാജി (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി). സഹോദരങ്ങൾ: തോമസ്, മത്തായി, ഉലഹന്നാൻ (റിട്ട. ഹെഡ്മാസ്റ്റർ), ദേവസ്യ (റിട്ട. ഹെഡ്മാസ്റ്റർ), പരേതനായ കുര്യാക്കോസ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് പടിയൂർ കല്യാട്).