നന്തി ബസാർ: സ്ഥലത്തെ പൗര പ്രമുഖനും നന്തി ദാറുസ്സലാം അൽ ബസ്ലാമിയ്യയുടെ സീനിയർ എക്സിക്യൂട്ടിവ് മെംബറുമായ നാഗത്താം കണ്ടി കെ.പി. മുഹമ്മദ് കുട്ടി ഹാജി (95) നിര്യാതനായി. ഭാര്യമാർ: പരേതരായ ബീവി പൊക്ക്ണാരി, പി.എം. ആസ്യ (കൊയിലാണ്ടി ). മക്കൾ: അബ്ദുൽ ഹമീദ് ( തായ് ലൻഡ് ), അബ്ദുൽ മജീദ് (ചൈന), മെയോൺ ഖാദർ, മായിൻ, സൈറ (മാങ്കാവ്). മരുമക്കൾ: ഉമ്മർ (മാങ്കാവ്), സമീറ (കൊടുവള്ളി), നസിറ (പാലക്കുളം), മൈമൂന (പേരാമ്പ്ര), ഹാജറ (അയനിക്കാട്). സഹോദരങ്ങൾ: കുഞ്ഞി പാത്തു, പരേതരായ മമ്മദ്, കാതർ, അബ്ദുല്ല, ബീരാൻ കുട്ടി, പാത്തുമ്മ, ഖദീജ.