മുക്കം: ഞാറക്കാട് കളരിക്കൽ ഇയ്യാത്തുമ്മ (88) തോട്ടത്തിൻ കടവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പുൽപറമ്പിൽ അബൂബക്കർ. മക്കൾ: ഇമ്പിച്ചിബാവ (ബിസിനസ് പാലക്കാട്) മറിയം, മുഹമൂദ് (പുൽപള്ളി), ഷംസു (കാരശ്ശേരി സഹകരണ ബാങ്ക്), ജമാൽ (തിരുവമ്പാടി), ശിഹാബ് (തോട്ടത്തിൻകടവ്), സാബിത, പരേതയായ പാത്തു.മരുമക്കൾ: കുഞ്ഞിമൊയ്തീൻ കൊട്ടാരത്തിൽ, ചെറുക്കാട്ട് ബീരാൻകുട്ടി, അബ്ദുൽ റഷീദ് (ആനക്കാംപോയിൽ), റസിയ ബീഗം, റുഖിയ, ജമീല, റിസ്വാന. സഹോദരങ്ങൾ: കളരിക്കൽ ഉസ്സൻ (റിട്ട. പ്രധാനാധ്യാപകൻ), അബൂബക്കർ (റിട്ട. എ.ഇ കെ.എസ്.ഇ.ബി), കെ. ഉമ്മർ (റിട്ട. ഡി.ഡി.ഇ ഓഫിസ്), ആമിന കുളിരാമുട്ടി, പരേതരായ കളരിക്കൽ മുഹമ്മദ് (മുക്കം ഓർഫനേജ് മുൻ ജോയന്റ് സെക്രട്ടറി), കെ. ആലി (റിട്ട. പ്രധാനാധ്യാപകൻ), കളരിക്കൽ ഉസ്മാൻ (റിട്ട. പ്രധാനാധ്യാപകൻ), കദീജ (പാഴൂർ).