ധർമടം: പാലയാട് വെള്ളൊഴുക്കിൽ തൗഫീഖ് മൻസിലിൽ വടയിൽ ജമീല (70) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിയത്ത് കുഞ്ഞമ്മദ്. മക്കൾ: മുനീർ, മുംതാസ്, മുജീബ് , മുബാസ്, മുബീർ. മരുമക്കൾ: സഫീന, ഇബ്രാഹിം, ഷർഷീന, ലുബ്ന, തൻസീം. സഹോദരങ്ങൾ: ഹനീഫ, ഷംസുദ്ദീൻ, ഫൗസിയ, താഹിറ, ബാബിത, പരേതനായ വടയിൽ അഷ്റഫ്.