കല്യാശ്ശേരി: കല്യാശ്ശേരി ടി.യു.യുക്ക് - ഒഴക്രോം റോഡിന് സമീപത്തെ പാട്ടത്തിൽ ഭവാനിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഏറുമ്പാല നാരായണൻ നായനാർ. മക്കൾ: പ്രഭാവതി, ലീല (റിട്ട. കെൽട്രോൺ), ശശിധരൻ (ഡൽഹി), രവീ പാട്ടത്തിൽ (റിട്ട. എസ്.ഐ). മരുമക്കൾ: സി.പി. ബാലകൃഷ്ണൻ നമ്പ്യാർ (വിമുക്ത ഭടൻ), എ. രാജൻ നമ്പ്യാർ (റിട്ട. പ്രഥമാധ്യാപകൻ, ദൈവത്താർ കണ്ടി ഗവ. യു.പി സ്കൂൾ ), വി.പി. സുമ (ഡൽഹി), വിനോദിനി. സഹോദരങ്ങൾ: കേണൽ കഞ്ഞികൃഷ്ണൻ നമ്പ്യാർ (പയ്യന്നൂർ), തങ്കമണി, ഗൗരി (ആലുവ), പരേതരായ പാട്ടത്തിൽ അച്ചുതൻ നമ്പ്യാർ, അമ്മാളു അമ്മ, മാധവൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ.