വാണിമേൽ: പരേതനായ കാപ്പാട്ട് (ചള്ളയിൽ) അബ്ദുല്ലയുടെ ഭാര്യ കരിപ്പുള്ളിൽ അയിശു (85) നിര്യാതയായി. പിതാവ്: പരേതനായ കരിപ്പുള്ളിൽ അമ്മദ് മുസ്ലിയാർ.
മക്കൾ: അമ്മത്, അശ്റഫ്, ജമാൽ, മറിയം, സാറ, ജമീല, സുലൈഖ, പരേതനായ മൊയ്തു. മരുമക്കൾ: ജമീല, മൈമൂനത്ത്, ഹൈറുന്നിസ, ശരീഫ (ചെറുമോത്ത്), അബ്ദുസ്സലാം (നന്മണ്ട), സൈതുട്ടി (വെള്ളിയൂർ), ഇബ്രാഹിം (ചെറുമോത്ത്), പരേതനായ നെല്ലിയോട്ട് കുട്ട്യാലി.
സഹോദരങ്ങൾ: മൊയ്തു മുസ്ലിയാർ, പോക്കർ മാസ്റ്റർ, സൂപ്പി, അബ്ദുൽ ഹമീദ് മുസ്ലിയാർ, അബ്ദുസ്സലാം, പരേതരായ അബ്ദുല്ലക്കുട്ടി മുസ്ലിയാർ, മൂസ ഹലീമ, സൈനബ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിെല 8.30ന് വാണിമേൽ ജുമുഅത്ത് പള്ളിയിൽ.