പാപ്പിനിശേരി: ഇ.എം.എസ് റോഡിന് സമീപം കരിക്കൻ യശോദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ സ്വാതന്ത്യസമര സേനാനി മാതോടൻ രാമൻ. മക്കൾ: മോഹനൻ, ദേവദാസൻ, ഷീല (അംഗൻവാടി ഹെൽപ്പർ), വിനോദ്, ബേബി, വിജേഷ്, പരേതയായ വനജ. മരുമക്കൾ: ഷീബ, രാധ, രതീശൻ, സന്തോഷ്, ധനരാജൻ, സജിനി, സ്നേഹ.
സഹോദരങ്ങൾ: ജാനകി, കല്യാണി (കൂവേരി), ചിരുകണ്ടൻ മാസ്റ്റർ (തളിയിൽ), പരേതരായ കുഞ്ഞമ്പു, നാരായണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.