നാദാപുരം:വളയം നീലാണ്ടുമ്മൽ വടക്കേ പറമ്പത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാജൻ, നാണു, ഭരതൻ, അശോകൻ, ചന്ദ്രി. മരുമക്കൾ: ശാന്ത, സുമതി, സുമ, ലിജി, ശ്രീധരൻ. സഹോദരങ്ങൾ: ചിരുത, മാത, ജാനു, പൊക്കി, ദേവി, അശോകൻ, പരേതനായ കണാരൻ, കണ്ണൻ, ചാത്തു.