വെള്ളറട: പെരുങ്കടവിള തോട്ടവാരം പാലപ്പറമ്പ് കടയറവീട്ടില്‍ ഡി. മാധവി (67) നിര്യാതയായി. സഹോദരങ്ങള്‍: മാധവന്, ഗോപിനാഥന്, തങ്കപ്പന്, അരുന്ധതി, വിക്രമന്, ചന്ദ്രിക, ശോഭന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.