ഉരുവച്ചാൽ: നെല്ലൂന്നി സുബൈദ മൻസിലിൽ കെ. അബൂട്ടി (83) നിര്യാതനായി. ഏറെക്കാലം മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: കെ.പി. ആയിഷ. മക്കൾ: സുബൈദ, നാസർ, റഫീക്ക്, ഷാഹിദ, സലാം, ബുഷ്റ. സഫീറ. മരുമക്കൾ: മുഹമ്മദ്, സീനത്ത്, ബുഷ്റ, സുബൈർ (അബൂദബി), റാബിയ, മുനീർ (കുവൈത്ത്), പരേതനായ അശ്റഫ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഇബ്രാഹിം, ഹാഷിം, ഫാത്തിമ.