ഇരിട്ടി: പായം വട്ട്യറയിലെ നെല്ലിയോടൻ ദേവി അമ്മ (86) നിര്യാതയായി. പരേതരായ കുറുങ്ങോടൻ ഗോവിന്ദൻ നായർ - നെല്ലിയോടൻ കല്യാണി അമ്മ എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ പൂങ്കാൻ നാണുനായർ. മക്കൾ: വത്സല, രാജീവൻ പാലോട്ടുപ്പള്ളി. മരുമക്കൾ: രവീന്ദ്രൻ (മുണ്ടയാംപറമ്പ്), സുധ (പാലോട്ടുപ്പള്ളി). സഹോദരങ്ങൾ: പത്മനാഭൻ (കീഴൂർ), പത്മാവതി (തോലമ്പ്ര), ലക്ഷ്മി (വട്ട്യറ), മാധവി (മുണ്ടയാംപറമ്പ), തമ്പായി (നേരംമ്പോക്ക്), ബാലൻ (പുന്നാട്), വിനോദൻ (നേരംമ്പോക്ക്), പരേതരായ ജാനകി, ശ്രീധരൻ, ഗംഗാധരൻ (മട്ടന്നൂർ).