വടകര: കുരിക്കിലാട് മലയിൽ കാസിമിന്റെ ഭാര്യ കെ.ടി.കെ. സുബൈദ (56) നിര്യാതയായി. മക്കൾ: ഷമീന (അധ്യാപിക, വൈക്കിലശ്ശേരി എം.എൽ.പി സ്കൂൾ), ഷംനാദ് (ബഹറൈൻ), ഹസീന (ഓർക്കാട്ടേരി), അബ്ദുൽ ജലാൽ. മരുമക്കൾ: റിയാസ് ഉണിക്കാണ്ടി (ബഹറൈൻ), നജീബ് അകവളപ്പിൽ (ദുബൈ), ജഹാന (കോട്ടക്കൽ). സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, ഉസ്മാൻ (റിട്ട. ലക്ചറർ), മഹമൂദ്, ഉമ്മർ, അബൂബക്കർ, റഫീഖ് (എല്ലാവരും ദുബൈ), റിയാസ് (എൻ.എ.എം ഹൈസ്കൂൾ, പെരിങ്ങത്തൂർ), മറിയം, ഹലീമ, സുലൈഖ, ആസ്യ, റസിയ.