ചേമഞ്ചേരി: പൂക്കാട് പൂക്കാട്ടിൽ കുഞ്ഞാമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ പൂക്കാട്ടിൽ മമ്മു. മക്കൾ: ഇമ്പിച്ചിപ്പാത്തു, മുസ്തഫ, സമീഹ, ജിയാസ്, ഗഫൂർ, റഫീഖ്, ഹാജറ. മരുമക്കൾ: മൂസക്കോയ പറമ്പത്ത്, മുഹമ്മദലി, സബീന, നഫീസ, സാറ, നൗഷിദ, പരേതനായ മുസ്തഫ.