വിതുര: തൊളിക്കോട് തേവൻപാറ കെ.വി ഹൗസിൽ സൈദു മുഹമ്മദ് മുൻഷി (85) നിര്യാതനായി. മുസ്ലിംലീഗ് തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റും ചായം സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും റിട്ട. അധ്യാപകനുമാണ്. ഭാര്യ. ആബിദബീവി. മക്കൾ: ഖദീജാബീവി, നാസറുദീൻ, നസീറ, സുമയ്യ, തയ്യിബ, താജുദീൻ, സിദ്ധിക്ക്, മുഹമ്മദ്, താഹ. മരുമക്കൾ: ബഷീർ മുസ്ലിയാർ, നസി, അബ്ദുൽ കരീം, അബൂഹസൻ, സുധീർ, സഫീന, ലൈല, റാഷിദ, മാഷിത.