വേളം: സി.പി.എമ്മിന്റെ കാക്കുനിയിലെ പഴയ കാല സമരങ്ങളിലെ നിറസാന്നിധ്യമായിരുന്ന മൗവ്വഞ്ചേരി കണ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ചീരു. മക്കൾ: നാരായണി, ജാനു, നാണു, സുരേന്ദ്രൻ, ബാബു, ചന്ദ്രി, പ്രതീഷ്. മരുമക്കൾ: ദാമോദരൻ, കുമാരൻ, ഉഷ, ലീല, ബാലൻ, ഷൈജി, ജിൻസി.