അത്തോളി: ഉണിക്കോളൻകണ്ടി യു.കെ. മുഹമ്മദ് ഹാജി (94, റിട്ട. സഹകരണ ജോ. രജിസ്ട്രാർ) അത്തോളി നടുവിലെടുത്ത് വീട്ടിൽ നിര്യാതനായി. പരേതരായ ഉണിക്കോളൻകണ്ടി അബ്ദുല്ല-ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ എടപ്പഞ്ചേരി ആയിഷ. മക്കൾ: അബ്ദുൽ ഖാദർ (പേട്ട സ്റ്റോഴ്സ് വണ്ടിപ്പേട്ട, നടക്കാവ്), സുബൈദ (പറമ്പത്ത്), ഫാത്തിമ (ചേളന്നൂർ), മറിയം (കോട്ടക്കൽ), റസിയ (പൂനൂർ), റുഖിയ (പൂനൂർ), വഹാബ് (കുവൈത്ത്), പരേതനായ മജീദ്. മരുമക്കൾ: സി. മുഹമ്മദ് (റിട്ട. ഹെഡ്മാസ്റ്റർ), മമ്മദ് കോയ (റിട്ട. തഹസിൽദാർ), പ്രഫ. കുഞ്ഞീതു (റിട്ട. പ്രിൻസിപ്പൽ, എം.ഇ.എസ് അസ്മാബി കോളജ്), അഡ്വ. എ.പി. അബ്ദുല്ല, അബ്ദുൽ ലത്തീഫ് (പ്ലാന്റർ), ഖദീജ, ഫാത്വിമ, നദീറ. സഹോദരങ്ങൾ: ചീരക്കോട് മറിയം, പരേതരായ യു.കെ. അബൂബക്കർ, ആലിക്കുട്ടി, മൂസക്കോയ, അബ്ദുറഹ്മാൻ, ഫാത്വിമ ചേറുക്കൽ, ആയിശക്കുട്ടി അത്തോളി, ബിച്ചാമിന കാപ്പാട്, ആസ്യഉമ്മ കമ്പായത്തിൽ (കണ്ണൻകടവ്).