പൂക്കാട്: സ്വാതന്ത്ര്യ സമര സേനാനി പരേതനായ കരോളി അപ്പു നായരുടെ ഭാര്യ ഇരുവിലാടത്ത് മീനാക്ഷി അമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ പത്തൻ കണ്ടി പ്രഭാകരൻ നായർ, വിജയൻ, സുരേഷ്, പ്രഭാവതി, ചന്ദ്രിക, ഷീല. മരുമക്കൾ: പയങ്കൂൽ ശ്രീനിവാസൻ നായർ, ജയപ്രകാശ് നമ്പ്യാർ, വിജയ, നളിനി, ഗീത, പരേതനായ അച്യുതൻ നായർ.