പെരുമാതുറ: പെരുമാതുറ കൊട്ടാരംതുരുത്ത് കടയറ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ റുഖിയാ ഉമ്മാൾ (87) നിര്യാതയായി. മക്കൾ: ഷീമ, ഷാഹിദ, ഷാനിബ, ഷാജഹാൻ (ദുൈബ), ഷെഫീക്ക, ഷാക്കിർ (അബൂദബി). മരുമക്കൾ: പരേതനായ അൻസാരി, അഷ്റഫ്, ആസാദ്, ഷീജ, സുലൈമാൻ, ഹലീമ.