ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിള കടയിൽ വീട്ടിൽ പരേതനായ മുഹമ്മദ് റഷീദിന്റെ ഭാര്യ സുഹറാബീവി (92) നിര്യാതയായി. മക്കൾ: കബീർ, താഹിർ, നുജ്ഉം, സുലേഖ ബീവി, മാജിതബീവി, റഹീന, സുബൈദ, സബീന. മരുമക്കൾ: സബീന, സബൂറ, സുബൈദബീവി, അബ്ദുൽ റഹ്മാൻ, ഷാഹുൽഹമീദ്, ഹംസ, ഹക്കിം, സുബൈർ.