വാണിമേൽ: പുതുക്കായം പരേതനായ കൂളിക്കുന്നുമ്മൽ അബ്ദുവിന്റെ ഭാര്യ അയിശ (85) നിര്യാതയായി. മക്കൾ: കുഞ്ഞാലി, കുഞ്ഞബ്ദുല്ല, അഷ്റഫ്, ബിയ്യാത്തു, കദിയ. മരുമക്കൾ: ഉമ്മർ (പുതുക്കയം), ഹംസ (പുഴമൂല), സാറ, മറിയം, സമീറ.