ഓച്ചിറ: തൊടിയൂർ കോട്ടയ്ക്കകത്ത് തറയിൽ ആർ. സോമരാജൻ (86-റിട്ട. അധ്യാപകൻ ഗവ. ഹൈസ്കൂൾ തൊടിയൂർ) നിര്യാതനായി. ഭാര്യ: ശാന്തമ്മ (റിട്ട. അധ്യാപിക, തൊടിയൂർ യു.പി.എസ്). മക്കൾ: ഷീജ (അധ്യാപിക, ജി.എച്ച്.എസ്.എസ്, അമരാവതി, കുമിളി), രാഖി (അധ്യാപിക, ജി.യു.പി.എസ്, വേങ്ങറ), അനുരാജ് (സി.ഐ.എസ്.എഫ്, കൊൽക്കത്ത), അരുൺരാജ് (കോ ഓപറേറ്റീവ് ഇൻസ്പെക്ടർ, ആലപ്പുഴ). മരുമക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്. ചക്കുവള്ളി), അജിത്ത് കുമാർ (സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കല്ലേലിഭാഗം, തൊടിയൂർ), സീമ (ലാബ് അസി. ജില്ല ആശുപത്രി, പത്തനംതിട്ട), ആശ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.