മേപ്പയ്യൂർ: ചാലിൽ ഭാസ്കരൻ (74) നിര്യാതനായി. ഭാര്യമാർ: മാണിക്യം, പരേതയായ പ്രേമി. മക്കൾ: ഷെൽബി. പ്രജീഷ, കിരൺകുമാർ (യു.ഐ.ടി.യു ഓട്ടോ ടാക്സി പേരാമ്പ്ര ഏരിയ കമ്മിറ്റി), അരുൺകുമാർ (ഡി.വൈ.എഫ്.ഐ മേപ്പയ്യൂർ നേർത്ത് മേഖല ജോയൻറ് സെക്രട്ടറി), ധന്യ. സഹോദരങ്ങൾ: ചാലിൽ നാരായണി, വസന്ത നരക്കോട്, പരേതനായ വത്സൻ, പ്രഭാകരൻ, കാർത്തി. മുരുമക്കൾ: വിനോദൻ പേരാമ്പ്ര, ഷിബു നരക്കോട്.