ആദിച്ചനല്ലൂര്‍: റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന് പ്ലാവിള പുത്തന്‍വീട്ടില്‍ പി.കെ. കോശി (86) നിര്യാതനായി. ഭാര്യ: പരേതയായ കെ.വി. അന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: റോയ് (റിട്ട. പ്രിന്‍സിപ്പൽ, സെന്റ് ജോണ്‍സ് വി.എച്ച്.എസ്.എസ്, ഉമ്മന്നൂര്‍), റെജി, റീന പി. കോശി (പൊതുമരാമത്ത് വിഭാഗം, പുനലൂര്‍ മുനിസിപ്പാലിറ്റി), രാജം പി. കോശി (യു.എസ്.എ). മരുമക്കള്‍: ഷിബി തോമസ് (അധ്യാപിക, സെന്റ് ജോണ്‍സ് വി.എച്ച്.എസ്.എസ്, ഉമ്മന്നൂര്‍), ആല്‍ഫ ജോണി (സബ് രജിസ്ട്രാര്‍, കുളത്തൂപ്പുഴ), സാബു കുഞ്ഞച്ചന് (യു.എസ്.എ). സംസ്കാരം പിന്നീട്.