കരുളായി: കരിന്താര്‍ പരേതനായ തെക്കുംപുറത്ത് അലവിയുടെ ഭാര്യ ഹലീമ (83) നിര്യാതനായി. മക്കള്‍: അബ്ദുല്‍ കരീം, അബു, ഹുസൈന്, ജമാല്‍, ഫാത്തിമ, റാബിയ, ജമീല, പരേതരായ ഷക്കീല, സഫിയ. മരുമക്കള്‍: ഉമ്മര്‍, സുലൈമാന്‍, യൂസുഫ്, സുലൈഖ, സുബൈദ, അഫ്സാറ, ആബിദ, പരേതനായ മുഹമ്മദ്.