വടകര: പഴങ്കാവ് ഫയർസ്റ്റേഷനു സമീപം പുത്തൻപുരയിൽ മാത (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ശാന്ത, രാധ, പ്രേമി, രവീന്ദ്രൻ, ശശീന്ദ്രൻ, സുരേന്ദ്രൻ, ഉഷ, ശോഭ. മരുമക്കൾ: ചന്ദ്രൻ (പാലയാട്), സുരേന്ദ്രൻ (കൊയിലാണ്ടി), രവീന്ദ്രൻ (തിക്കോടി), ഭാരതി (കോട്ടക്കൽ), രേഖ (ചോറോട്), മധുകുമാരി (ചോറോട്), പരേതരായ കൃഷ്ണൻ (അറക്കിലാട്), വിജയൻ (പുറങ്കര).