നാദാപുരം: വിലാതപുരം അച്ചാറമ്പത്ത് അമ്മദ് (85) ചെട്ട്യാംകണ്ടി നിര്യാതനായി. വിലാതപുരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ ഭാരവാഹിയാണ്. ഭാര്യ: നാമത്ത് ഫാത്വിമ ഹജ്ജുമ്മ. മക്കൾ: നഫീസ, അബ്ദുല്ല (ബഹ്റൈൻ), ഹമീദ് (ദുബൈ, കെ.എം.സി.സി നാദാപുരം മണ്ഡലം സെക്രട്ടറി), അഷ്റഫ് (ദുബൈ), അബ്ദുൽ അസീസ് (ദുബൈ), നസീർ (ഖത്തർ), റാഷിദ് (ദുബൈ). മരുമക്കൾ: തട്ടാന്റവിട മമ്മൂട്ടിഹാജി (ദുബൈ), വാര്യംകണ്ടി സൗദ (കുനിങ്ങാട്) കുടിയമ്മംകണ്ടി സറീന (കക്കംവെള്ളി), പനയുള്ളതിൽ ഷബ്ന (വില്ല്യാപ്പള്ളി), ഷാഹിന കോവുക്കൽ (കുറ്റ്യാടി), ഷാഹിന കോവുമ്മൽ (ഏറാമല), സഹല വെള്ളികുളങ്ങര (കുനിങ്ങാട്). സഹോദരങ്ങൾ: അബ്ദുല്ല, ഇബ്രാഹിം, കുഞ്ഞിപ്പാത്തു.