പയ്യോളി: അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദിന് കിഴക്കുവശം കരിങ്ങാറ്റിക്കണ്ടി ആയിഷ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാമദ്. മക്കൾ: ഫാത്തിമ, മുഹമ്മദ്, അബ്ദുറഹിമാൻ, അബ്ദുൽഖാദർ, സമദ്, ഇസ്മായിൽ, ജമീല, മറിയം, ഗഫൂർ. മരുമക്കൾ: കാട്ടിൽ മഹമൂദ്, അബ്ദുസ്സലാം(വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല പ്രസിഡന്റ്), അസീസ് (ബംഗളൂരു) ജമല, നസീമ, ആയിഷ, ഫൗസിയ, ഫാത്തിമ, പാസ്സ്. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ അബ്ദുല്ല, സൂപ്പി, ഇബ്രാഹീം, സുലൈമാൻ, നഫീസ.