അഴീക്കോട്: ഹമദാനിയ സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പെയിലുങ്കൽ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ മറിയുമ്മ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് നിസാർ, ഷൗക്കത്ത് (ഇരുവരും യു.എ.ഇ), സഫിയ, സുഹറ, ഫൗസിയ, ഷിഫാബി. മരുമക്കൾ: ലത്തീഫ് (പി. വെമ്പല്ലൂർ എം.ഇ.എസ് എച്ച്.എസ്.എസ്), മുഹമ്മദ് ഹസീം, ഇസ്മാഈൽ, അബ്ദുൽ സലാം, മിർസിയ, സീനത്ത്. സഹോദരൻ: പി.എ. അബ്ദുൽ ജമാൽ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.