തമ്പലക്കാട്: വയലക്കൊമ്പിൽ മറിയക്കുട്ടി (93) നിര്യാതയായി. കാഞ്ഞിരമറ്റം അറക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: സിസ്റ്റർ മേരി മാത്യു (സെന്റ് റെയ്മണ്ട്സ് കോൺവെന്റ്, ചെമ്പനോട, കോഴിക്കോട്), ഈപ്പച്ചൻ, സിസ്റ്റർ ഫൗസ്റ്റീന മാത്യു (സെന്റ് ആൻസ് കോൺവെന്റ്, സാക്ര, ഛത്തിസ്ഗഢ്), റീത്താമ്മ ജോസ്, ജോസ് മാത്യു, ചിറക്കടവ് (റിട്ട. മെയിൽ ഓവർസിയർ, കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസ്), വത്സമ്മ വിൻസെന്റ് (നഴ്സിങ് മാനേജർ, വോക്കാഡ് ഹോസ്പിറ്റൽ, നാഗ്പൂർ), സണ്ണി മാത്യു, സലോമി പൗലോസ് (ജയ്ക്ക ഓട്ടോമൊബൈൽസ്, റായ്പൂർ), ജാൻസ് മാത്യു (നെടുമങ്ങാട്), നൈസ് ഷാജി. മരുമക്കൾ: അച്ചാമ്മ (അറത്തിൽ, തമ്പലക്കാട്), അച്ചാമ്മ (താന്നിക്കൽ, മീനച്ചിൽ), ജെസി (കാരക്കാട്ട്, കൂവപ്പള്ളി), പൗലോസ് മാണിക്യത്താൽ കാലടി, ലിസി ജാൻസ് വലിയകുളങ്ങര തൈക്കാട്ടുശ്ശേരി (സ്റ്റാഫ് നഴ്സ്, താലൂക്ക് ഹോസ്പിറ്റൽ, നെടുമങ്ങാട്), ഷാജി മാത്യു (കൊടവനാൽ, മുണ്ടേരി), പരേതരായ ജോസ് (തേക്കുംകാട്ടുനിരപ്പേൽ, മുണ്ടേരി), വിൻസന്റ് (കിഴക്കേകുറ്റ്, മോനിപ്പള്ളി). സംസ്കാരം ഞായറാഴ്ച രണ്ടിന് തമ്പലക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.