ഒറ്റപ്പാലം: മുരുക്കുംപറ്റ ശാഫി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറ് പഴംകുളം മുഹമ്മദ് ഹാജി (മാമുക്ക -97) നിര്യാതനായി. ഭാര്യ: പരേതയായ സാറ ഹജ്ജുമ്മ. മക്കൾ: ഫാത്തിമ, നബീസ, റഷീദ, മുത്തലിബ്, ഖദീജ, സലീന, നിഷ, സമദ്, ഷബ്ന. മരുമക്കൾ: അബ്ദുറഹ്മാൻ, യൂസുഫ്, മുഹമ്മദ്, ഷെമീറ, കാസിം, മൊയ്തീൻ, കരീം, ഷമീമ, ശരീഫ്.