വേങ്ങര: അച്ചനമ്പലം സ്വദേശി പരേതനായ പാലമഠത്തിൽ അയിനിക്കാട്ട് (പറമ്പിൽ) ആലസ്സൻ കുട്ടി ഹാജിയുടെ ഭാര്യ പാലമഠത്തിൽ അയിനിക്കാട്ട് പാത്തുമ്മു (83) നിര്യാതയായി. മക്കൾ: കുഞ്ഞഹമ്മദ്, മുഹമ്മദ് കുട്ടി, ഇബ്രാഹിംകുട്ടി, അബ്ദുൽ മജീദ്, അഷ്റഫ്, ആയിശ, ബൽക്കീസ്. മരുമക്കൾ: അബ്ബാസലി, ജാഫർ, നജീബ്, മൈമൂനത്ത്, സക്കീന.