എകരൂൽ: വീര്യമ്പ്രം തെക്കെയിൽ ഉസ്സയിൻ ഹാജി (62) നിര്യാതനായി. ഭാര്യ: ആയിഷ മാട്ടുങ്ങൽ. മക്കൾ: സുബൈർ (സുബി), താഹിർ അലി, ഷബ്ന.മരുമക്കൾ: മജീദ് (അമ്പായത്തോട്), ഫാത്തിമ (ആവിലോറ). സഹോദരങ്ങൾ: എം.കെ. അഹമ്മദ് കോയ മുസ്ലിയാർ, ടി.തറുവെയ് ഹാജി, ആലിക്കോയ ഹാജി (പുന്നശ്ശേരി), പരേതരായ ടി.മൊയ്തീൻ കോയ, ടി.അബ്ദുറഹിമാൻ, ബീക്കുട്ടി (വട്ടോംകുഴിയിൽ), ബീപാത്തു വട്ടക്കണ്ടി (പൂനൂർ), ഖദീജ പയങ്ങര (പുല്ലാളൂർ).