കണ്ണങ്കര: പുനത്തിൽതാഴം പരേതനായ പുനത്തിൽ പുരുഷോത്തമന്റെ ഭാര്യ ശ്രീമതി (84) നിര്യാതയായി. മക്കൾ: വിജയ, വിലാസിനി, വിനോദിനി, ഹരി (മനോഹരൻ, സി.പി.എം ഇച്ചന്നൂർ വെസ്റ്റ് ബ്രാഞ്ച് അംഗം), സജിത. മരുമക്കൾ: രാഘവൻ (കാക്കൂർ), ബാലൻ (ചെറുകുളം), ചന്ദ്രൻ (കക്കോടി), കവിത, വിജയൻ. സഹോദരങ്ങൾ: കുട്ടൻ, ചോയിക്കുട്ടി, ബാലകൃഷ്ണൻ, വിജയൻ, ബാലരാമൻ, സുകുമാരൻ. സഞ്ചയനം വെള്ളിയാഴ്ച.