പയ്യടിമീത്തല്‍: കണ്ടഞ്ചേരി-കരേക്കാട്ട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി സെക്രട്ടറിയും കോര്പറേഷന് കരാറുകാരനുമായ ചിറക്കല്‍ കുഞ്ഞിക്കോയ (62) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഹര്‍ഷാദ്, ഹര്‍ഷീന, അഫ്സല്, ഹര്‍ഷല്‍. മരുമക്കള്‍: റിയാസുദ്ദീന്‍, സര്‍ജില, സല്‍മത്ത്, ദില്‍ന. പിതാവ്: പരേതനായ ചിറക്കല്‍ അബ്ദുറഹ്മാന്, മാതാവ്: പരേതയായ ഉമ്മത്തി, സഹോദരങ്ങള്‍: മുഹമ്മദ്, മരക്കാര്‍ (ബാവ), ബീവി, സുലൈഖ. മയ്യിത്ത് നമസ്കാരം ശനി രാവിലെ 10.15ന് കണ്ടഞ്ചേരി-കരേക്കാട്ട് ജുമുഅത്ത് പള്ളിയില്‍.